News Update 21 February 2026ഉരുൾപൊട്ടലിൽ സംരംഭകർക്ക് നഷ്ടപരിഹാരംUpdated:21 February 20261 Min ReadBy News Desk വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ട സംരംഭങ്ങൾക്ക് പരമാവധി നഷ്ടപരിഹാരം നല്കാൻ തീരുമാനം. സംരംഭകർക്കും കെട്ടിട ഉടമകൾക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കുവാൻ മന്ത്രിസഭാ തീരുമാനമായി. സംരംഭകർക്ക് സംരംഭങ്ങൾ…