News Update 12 May 2018രവി വെങ്കടേശന് ഇന്‍ഫോസിസ് ബോര്‍ഡില്‍ നിന്ന് രാജിവെച്ചുUpdated:26 August 20211 Min ReadBy News Desk 2011 ലാണ് രവി വെങ്കടേശന് ഇന്‍ഫോസിസ് ബോര്‍ഡിലെത്തിയത്. ഇന്‍ഫോസിസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായിരുന്നു. ഡിജിറ്റല്‍ ഫസ്റ്റ് ഫ്യൂച്ചറിലേക്ക് ഇന്‍ഫോസിസിന്റെ ഫോക്കസ് വഴിതിരിച്ചുവിട്ടവരില്‍ പ്രധാനിയാണ്. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ചെയര്‍മാനായിരുന്നു