Browsing: Navas Meeran life entrepreneur
അഞ്ച് പതിറ്റാണ്ടുകള്‍ മുന്‍പ് കേരളത്തിന്റെ തെക്ക് കിഴക്കന്‍ മലയോര മേഖലയില്‍ ഒരു മനുഷ്യന് മാര്‍ക്കറ്റില്‍ സ്വപ്നങ്ങള്‍ വില്ക്കാന് വരുമായിരുന്നു. ഇഞ്ചിയുടേയും മഞ്ഞളിന്റേയും കുരുമുളകിന്റേയും ഒക്കെ വശ്യമായ മണമുള്ള…
