Startups 24 March 2026ഐഎസ്ആർഒയ്ക്ക് മലയാളി സ്റ്റാർട്ടപ്പിന്റെ 3D പ്രിന്റർUpdated:25 March 20261 Min ReadBy News Desk ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങൾക്ക് കരുത്തേകാൻ തിരുവനന്തപുരത്തു നിന്നൊരു മലയാളി സ്റ്റാർട്ടപ്പ്. നെടുമങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സ്‌പേസ്‌ടൈം ഫോർ ഡി പ്രിന്റിംഗ് സൊല്യൂഷൻ’ (Spacetime 4D Printing Solution)…