Browsing: Netflix India Storytelling Initiative

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നെറ്റ്ഫ്ലിക്സ് കോ-സി.ഇ.ഒ ടെഡ് സരാണ്ടോസ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ഇന്ത്യയിലെ കലാകാരന്മാരെയും സൃഷ്ടാക്കളെയും പരിശീലിപ്പിക്കുന്നതിനായി ‘നെറ്റ്ഫ്ലിക്സ് ഇന്ത്യ സ്റ്റോറിടല്ലിംഗ് ഇനിഷ്യേറ്റീവ്’ (Netflix India…