News Update 21 May 2025ഇന്ത്യയിലെ പ്രവർത്തനങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനയുമായി നിസ്സാൻ1 Min ReadBy News Desk ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് നിസ്സാൻ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ വാർത്ത വെറും ഊഹാപോഹമാണെന്ന് പറഞ്ഞുകൊണ്ട് നിസ്സാൻ ഉടൻ തന്നെ…