Browsing: Nikhil Kamath WTF

ഇന്ത്യക്കാരുടെ ബുദ്ധിയും അധ്വാനവും കൊണ്ട് അമേരിക്കയ്ക്ക് ഒരുപാട് ഗുണമുണ്ടായിട്ടുണ്ടെന്ന് സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. സെരോദ കോ-ഫൗണ്ടർ നിഖിൽ കാമത്തുമായി സംസാരിക്കുകയായിരുന്നു മസ്ക്. H-1B വിസ…