രാജ്യത്തെ ആദ്യ ഇന്റര്‍സിറ്റി ഇലക്ട്രിക്ക് ബസ് സര്‍വീസിന് ആരംഭം. മുംബൈ-പൂനെ റൂട്ടിലോടുന്ന ബസ് കേന്ദ്ര ട്രാന്‍സ്പോര്‍ട്ട് മന്ത്രി നിതിന്‍ ഗഡ്ക്കരി ഉദ്ഘാടനം ചെയ്തു. ഒറ്റച്ചാര്‍ജ്ജിങ്ങില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാം:…
ജിഎസ്ടിക്ക് പിന്നാലെ രാജ്യത്തെ വാഹന നികുതിയും പെര്‍മിറ്റും ഏകീകരിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവെയ്സ് മിനിസ്ട്രി രൂപീകരിച്ച മന്ത്രിതല സമിതിയാണ് നിര്‍ദ്ദേശം…