Browsing: no RAC tickets

റെയിൽവേയുടെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ടിക്കറ്റ് ബുക്കിംഗിൽ സുപ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ റെയിൽവേ. അവസാന നിമിഷം ടിക്കറ്റെടുക്കാൻ…