Browsing: oil companies

ഇന്ധന വില കുറയുമോ? രാജ്യം ഓരോ ദിവസവും  ഉറ്റുനോക്കുന്നതു ഈ ചോദ്യത്തിന് എന്ന് ഉത്തരം ലഭിക്കുമെന്നാണ്. കാരണം രാജ്യത്തെ പെട്രോളിയം കമ്പനികൾ ഇപ്പോൾ ലാഭത്തിലാണ്. ആ ലാഭം ജനങ്ങളിലേക്കെത്തിക്കാൻ…

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞ നിലയിൽ തുടരുന്നത് ഒരേ പോലെ ഇന്ത്യൻ എണ്ണകമ്പനികൾക്കും വ്യോമയാന കമ്പനികൾക്കും നേട്ടമാകുകയാണ്. ആഭ്യന്തര സാമ്പത്തിക മേഖലയിലെ ഉണർവും എണ്ണകമ്പനികൾക്കും…

നാടോടുമ്പോൾ നടുവേ ഓടണം എന്ന വാക്യം ഇന്ത്യയിലെ പൊതുമേഖലാ എണ്ണകമ്പനികൾ നടപ്പാക്കിത്തുടങ്ങി. EV കൾ വൻതോതിൽ നിരത്തിലിറങ്ങുന്ന ഈ കാലത്തു അവയുടെ മുന്നേ ഓടിയെത്താനാണ് ശ്രമം. നിരത്തുകളിലെ…

ഒപെക്കിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇടിവ്. എന്നാൽ അതിൽ അസ്വാഭാവികമായി ഒന്നുമില്ല.കാരണം ഇപ്പോൾ ഇന്ത്യ ചെയ്യുന്നത് റഷ്യ നൽകുന്ന വിലകുറഞ്ഞ എണ്ണ…

ഏപ്രിലിൽ ഇതുവരെ റഷ്യൻ  എണ്ണയുടെ ഭൂരിഭാഗവും  വാങ്ങികൂട്ടിയതു ആരൊക്കെയെന്നറിയാമോ? ഇന്ത്യയും ചൈനയും അതിനർത്ഥം എണ്ണ വിറ്റു കിട്ടുന്ന പണം കൊണ്ട് ഉക്രെയ്നിലെ സൈനിക പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്താനുള്ള…

എണ്ണ ഇതര വ്യാപാരം വഴി കയറ്റുമതി വർദ്ധിപ്പിക്കാൻ യുഎഇ തയ്യാറെടുക്കുന്നു. രാജ്യത്തിന്റെ എണ്ണ ഇതര കയറ്റുമതി 2012-ൽ 12 ശതമാനമായിരുന്നത് 2021ആയപ്പോഴേയ്ക്കും 19 ശതമാനമായി വർദ്ധിച്ചു. തന്ത്രപരമായ…

https://youtu.be/rnSC2wYZMls ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധി റിലയൻസിന് ഊർജ്ജം പകരുന്നു ഉക്രെയ്ൻ പ്രതിസന്ധിയിൽ യൂറോപ്പിൽ തുടരുന്ന ഡീസൽ ആവശ്യകത ലക്ഷ്യമിട്ട് മുകേഷ് അംബാനിയുടെ റിലയൻസ് രംഗത്തെത്തി യൂറോപ്പിൽ ഇന്ധനവില കുതിച്ചുയരുന്നതിനാൽ കയറ്റുമതി വർദ്ധിപ്പിക്കാനാണ് റിലയൻസിന്റെ നീക്കം…

https://youtu.be/SamSUINe-Kcഒഎൻജിസിയുടെ സിഎംഡി പദവിയിലെത്തുന്ന ആദ്യ വനിതയായി അൽക്ക മിത്തൽഓയിൽ ആന്റ് നാചുറൽ ഗ്യാസ് കോർപറേഷൻ തലപ്പത്ത് ഇടക്കാല ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായി അൽക്ക മിത്തലിനെ നിയമിച്ചു2022 ജനുവരി…

എണ്ണ-വാതക ഉൽപാദനത്തിൽ വിദേശ, സ്വകാര്യ നിക്ഷേപങ്ങൾ തേടി കേന്ദ്രസർക്കാർആഭ്യന്തര എണ്ണ, വാതക ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് വിദേശ, സ്വകാര്യ നിക്ഷേപങ്ങൾ കേന്ദ്രം പ്രോത്സാഹിപ്പിക്കും.വ്യവസായം നേരിടുന്ന ഏത് പ്രശ്നവും പരിഹരിക്കാൻ…