ChannelIAM Fact Check 21 November 2025തേജസ് വിമാനത്തിന് എണ്ണച്ചോർച്ചയോ?1 Min ReadBy News Desk ദുബായ് എയർഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങൾക്ക് എണ്ണച്ചോർച്ചയുണ്ടായി എന്ന പ്രചരണം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. തേജസ് വിമാനങ്ങൾക്ക്…