Browsing: OLA India

സ്ത്രീകൾക്ക് മാത്രമുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറി നിർമ്മിക്കാൻ ലക്ഷ്യമിട്ട് Ola ElectricOla Futurefactory 10000 സ്ത്രീകൾക്ക് ജോലി നൽകുമെന്ന്  CEO Bhavish Aggarwalലോകത്തിലെ ഏറ്റവും വലിയ ഇ-സ്കൂട്ടർ ഫാക്ടറി പൂർണമായും…

99,999 രൂപ മുതൽ പ്രാരംഭ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടർ S1 സീരീസ് പുറത്തിറക്കി OlaOla S1 സീരീസ് രണ്ട് വേരിയന്റുകളിലാണ് എത്തുന്നത്Ola S1 ന് 99,999 രൂപയും…

ടെസ്‌ലയുടെ ഇംപോർട്ട് ഡ്യൂട്ടി: മറുപടിയുമായി വിവിധ വാഹന നിർമാതാക്കൾ.ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കണമെന്ന ടെസ്‌ലയുടെ ആവശ്യത്തിലാണ് പ്രതികരണം.ഇലക്ട്രിക് വാഹനങ്ങൾക്ക് ഇംപോർട്ട് ഡ്യൂട്ടി കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് Ola…

ഇലക്ട്രിക് വെഹിക്കിൾ പ്രൊഡക്റ്റ് ശക്തമാക്കാൻ 2000 പേരെ നിയമിക്കാൻ Ola. ഇന്ത്യയിലും വിദേശത്തുമായാണ് 2000 പേരെ പുതിയതായി നിയമിക്കുന്നത്. പ്രൊഡക്ട് ഡവലപ്പ്മെന്റ്, മാനുഫാക്ചറിംഗ്, ഡിസൈൻ, മാർക്കറ്റിംഗ് എന്നിവയിലാകും…