Browsing: onion export

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം  സവാളയുടെയും  ചെറിയ ഉളളിയുടെയും വില വീണ്ടും കുതിച്ചുയരുന്നു. വില വർധന കണക്കിലെടുത്ത് ഇറക്കുമതി നിയന്ത്രണങ്ങളിൽ ഡിസംബർ 15 വരെ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു.…

https://youtu.be/ojYCY0CoDQU സവാളയുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചു. കയറ്റുമതിയിൽ കൂടിയതിനാൽ, ആഭ്യന്തര ക്ഷാമം ഉണ്ടാകാതിരിക്കാനാണിത്. വിപണിയിലെ ദൗർലഭ്യവും വിലക്കയറ്റവും ഒഴിവാക്കുകയാണ് ലക്ഷ്യം. ഏപ്രിൽ-ജൂലൈ കാലയളവിൽ കയറ്റുമതി 30% വർദ്ധിച്ചിരുന്നു.…