News Update 15 July 2025ജിലേബിയും സമൂസയും ‘രോഗിയാക്കും’?1 Min ReadBy News Desk സമൂസ, ജിലേബി പോലുള്ളവയ്ക്ക് സിഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ ആരോഗ്യ ദോഷവശങ്ങൾ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. ലഘുഭക്ഷണങ്ങളിലെ എണ്ണ, കൊഴുപ്പ് പഞ്ചസാര തുടങ്ങിയവ…