Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പണത്തിൽ അല്ല, പവറ് കൊണ്ട് രാജാവ്
News Update

പണത്തിൽ അല്ല, പവറ് കൊണ്ട് രാജാവ്

2005 ൽ ആദ്യമായി അധികാരമേറ്റ നിതീഷ് കുമാർ ബീഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ഇരുപത് വർഷത്തോളം ഈ പദവി വഹിക്കുകയും ചെയ്തു. നിതീഷ് കുമാറിന് 1.64 കോടി രൂപയുടെ സ്വത്തുക്കളുണ്ട്.ബീഹാറിലെ മറ്റ് മന്ത്രിമാരേയും രാഷ്ട്രീയ നേതാക്കളെയും അപേക്ഷിച്ച് സ്വത്ത് കുറവാണ് നിതീഷിന്. മന്ത്രിമാരും മറ്റ് ഒഫീഷ്യലുകളും അവരുടെ വാർഷിത സ്വത്ത് വിവരങ്ങൾ പരസ്യമാക്കണമെന്ന് നിതീഷ് നിയമം പാസ്സാക്കിയിരുന്നു. ആരെങ്കിലും സ്വത്ത് വെളിപ്പെടുത്താതിരുന്നാൽ അവരുടെ ശമ്പളം തടഞ്ഞ് വെക്കാനും നിതീഷ് കൊണ്ടുവന്ന നിയമം വ്യവസ്ഥ ചെയ്യുന്നു.
News DeskBy News Desk14 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബീഹാറിൽ അത്യുഗ്രൻ പ്രകടനത്തോടെ എൻഡിഎ അധികാരം നിലനിർത്തുമ്പോൾ മുഴുവൻ കണ്ണുകളും മുഖ്യമന്ത്രി നിതീഷ് കുമാറിലാണ്. ബീഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ ഇപ്പോൾ ഏകദേശം രണ്ട് പതിറ്റാണ്ടായി ഈ പദവി വഹിക്കുന്നു. തിരഞ്ഞെടുപ്പുകൾക്കിടയിൽ രാഷ്ട്രീയ മേഖലയിലെ അദ്ദേഹത്തിന്റെ ശക്തിയും ബലഹീനതയും എപ്പോഴും ചർച്ചാവിഷയമാണ്. പ്രായവും ഭരണവിരുദ്ധവികാരവും കാരണം ചിലപ്പോൾ തോൽവിപോലും പലരും പ്രവചിച്ചിരുന്നതാണ് നിതീഷിന്. ആർജെഡി നേതാവ് തേജസ്വി യാദവിനേക്കാൾ താരതമ്യേന ജനപ്രീതി കുറവാണെന്ന് സൂചിപ്പിക്കുന്ന നിരവധി അഭിപ്രായ സർവേകളും തിരഞ്ഞെടുപ്പിന് മുമ്പ് വന്നിരുന്നു. അവിടെ നിന്ന് എതിരാളികളെ നിഷ്പ്രഭനാക്കി നിതീഷ് ജൈത്രയാത്ര തുടരുകയാണ്.

Nitish Kumar net worth assets Bihar CM

2005 ൽ ആദ്യമായി അധികാരമേറ്റ നിതീഷ് കുമാർ ബീഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ഇരുപത് വർഷത്തോളം ഈ പദവി വഹിക്കുകയും ചെയ്തു. എം. നിതീഷ് കുമാറിന് 1.64 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. 2024 ഡിസംബർ 31 ന് കാബിനറ്റ് സെക്രട്ടേറിയറ്റ് വകുപ്പിന്റെ വെബ്സൈറ്റിൽ മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയതാണിത്.

നിതീഷിന്റെ മൊത്തം മൂവബിൾ അസറ്റ് ഏകദേശം 16,97,741.56 രൂപയാണ്. അദ്ദേഹത്തിന്റെ ഇമ്മൂബവബിൾ സ്വത്തുക്കൾ 1.48 കോടി രൂപയാണെന്നും വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ന്യൂഡൽഹിയിലെ ദ്വാരകയിലെ ഒരു സഹകരണ ഭവന സൊസൈറ്റിയിൽ കുമാറിന് ഒരു റെസിഡൻഷ്യൽ ഫ്ലാറ്റ് ഉണ്ട്. നിതീഷിനെതിരെ അഴിമതി ആരോപണങ്ങളോ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന ആരോപണമോ അടുത്തകാലത്ത് ഉയർന്നിരുന്നില്ല. മാത്രമല്ല, ബീഹാറിലെ മറ്റ് മന്ത്രിമാരേയും രാഷ്ട്രീയ നേതാക്കളെയും അപേക്ഷിച്ച് സ്വത്ത് കുറവാണ് നിതീഷിന്. മന്ത്രിമാരും മറ്റ് ഒഫീഷ്യലുകളും അവരുടെ വാർഷിത സ്വത്ത് വിവരങ്ങൾ പരസ്യമാക്കണമെന്ന് നിതീഷ് നിയമം പാസ്സാക്കിയിരുന്നു. ആരെങ്കിലും സ്വത്ത് വെളിപ്പെടുത്താതിരുന്നാൽ അവരുടെ ശമ്പളം തടഞ്ഞ് വെക്കാനും നിതീഷ് കൊണ്ടുവന്ന നിയമം വ്യവസ്ഥ ചെയ്യുന്നു.

Despite being Bihar’s longest-serving CM, Nitish Kumar has assets worth ₹1.64 crore. He also pioneered the law mandating ministers and officials to declare their annual wealth

anti-corruption law banner Bihar Chief Minister longest-serving CM Bihar mandatory asset disclosure NDA election victory Nitish Kumar assets political net worth Tejaswi Yadav
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി

10 June 2026

ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho

10 June 2026

റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു

10 June 2026

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ടൈ ഗ്ലോബൽ യൂത്ത് ഉച്ചകോടി
  • ഇന്ത്യയിൽ നിർമ്മിച്ച സെർവറുമായി Zoho
  • റിലയൻസ്-മെറ്റ സഖ്യം, ആദ്യ എഐ ഡാറ്റാ സെന്റർ വരുന്നു
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil