Browsing: PAN card phishing email
ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാനാവശ്യപ്പെട്ടുള്ള വ്യാജ ഇ-മെയിലുകൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേന്ദ്രത്തിന്റെ ഫാക്ട് ചെക്ക് വിഭാഗമായ PIB Fact Check ആണ് സംഭവത്തിൽ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.…
