Browsing: Parliament

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ്  മന്ദിരവും നിലവിലുള്ള പാർലമെന്റ് മന്ദിരവുമായുളള വ്യത്യാസം എന്താണ്?1,272 പേർക്ക് ഇരിക്കാവുന്ന പുതിയ പാർലമെന്റ് മന്ദിരം നിലവിലുള്ള സമുച്ചയത്തേക്കാൾ വിശാലമാണെന്ന് മാത്രമല്ല അത്യാധുനിക സംവിധാനങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.…

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 28 ന് രാജ്യത്തിന് സമർപ്പിക്കും. പുതിയ പാർലമെന്റ് മന്ദിരത്തിൽ ലോക്‌സഭാ ചേംബറിൽ 888 അംഗങ്ങൾക്കും രാജ്യസഭാ ചേംബറിൽ 300…

https://youtu.be/4YbJ-zKMNGI2022 ലെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിൽ നടത്താനാകുമെന്ന് സർക്കാർപുതിയ പാർലമെന്റ് മന്ദിര നിർമാണം 2022 നവംബറിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി…

https://youtu.be/d9QHV2F__nE പാർലമെന്റ് പാസ്സാക്കിയ കാർഷിക ബിൽ 2020 എന്താണ്. ഭൂരിഭാഗം കർഷകർക്കും സാധാരണക്കാർക്കും കാർഷിക ബില്ലിലെ വിശദാംശങ്ങൾ അറിയുമോ എന്ന് സംശയമാണ്. ലോക്സഭ പാസ്സാക്കിയത് മൂന്ന് ബില്ലുകളാണ്.…

Whats App ഉപയോഗത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. Whats App സെക്യൂരിറ്റി സിസ്റ്റത്തിന്റെ ഓഡിറ്റ് നടത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. പെഗാസസ് സ്പൈവെയര്‍ അറ്റാക്കിന്റെ പശ്ചാത്തലത്തിലാണ്…