News Update 15 May 2025യാത്രക്കാരുടെ എണ്ണത്തിൽ 10% വളർച്ചയുമായി തിരുവനന്തപുരം വിമാനത്താവളം 1 Min ReadBy News Desk 2024 ഏപ്രിൽ 01നും 2025 മാർച്ച് 31 നും ഇടയിൽ 4890452 യാത്രക്കാർക്ക് സേവനമൊരുക്കി തിരുവനന്തപുരം വിമാനത്താവളം. എയർപോർട്ടിന്റെ ചരിത്രത്തിൽ ഒരു സാമ്പത്തികവർഷത്തിലെ ഏറ്റവും ഉയർന്ന കണക്കാണിതെന്ന്…