Browsing: personal growth

ഔദ്യോഗിക തിരക്കുകൾക്കിടയിലും എഴുത്തിനു പ്രാധാന്യം നൽകിയ നിരവധി ഐഎഎസ്സുകാരുണ്ട്. കെ. ജയകുമാർ, കെ.വി. മോഹൻകുമാർ എന്നിങ്ങനെ ആ പേരു നീളും. ഇപ്പോൾ എഴുത്തിലൂടെ ആ നിരയിലേക്ക് ഉയരുകയാണ്…