News Update 18 February 2025കുടിവെള്ള ക്ഷാമം തടയാൻ നടപടിയുമായി ബെംഗളൂരു1 Min ReadBy News Desk കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ബെംഗളൂരു. ചൂട് കനക്കുന്നതിനിടെ നഗരത്തിൽ ജലക്ഷാമം ഉണ്ടാകാതിരിക്കാനാണ് നടപടി. കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ 5000 രൂപ പിഴ…