Instant 22 January 2020മൈക്രോസോഫ്റ്റ് ബിസിനസ് യൂണിറ്റ് ലോഞ്ച് ചെയ്ത് HCL TechnologiesUpdated:29 June 20211 Min ReadBy News Desk മൈക്രോസോഫ്റ്റ് ബിസിനസ് യൂണിറ്റ് ലോഞ്ച് ചെയ്ത് HCL Technologies. 5500 പ്രഫഷണല്സിനെ PowerObjects കമ്പനിയിലേക്ക് എത്തിക്കും. ബിസിനസ് ആപ്ലിക്കേഷന്, AI, ML എന്നിവയിലാണ് യൂണിറ്റ് ഫോക്കസ് ചെയ്യുന്നത്. മൈക്രോസോഫ്റ്റ് ഡൈനാമിക്ക് പ്രാക്ടീസസും…