Browsing: price hike

ഇക്കഴിഞ്ഞ ഏപ്രിലിൽ ബംഗളുരു നഗരത്തിൽ തക്കാളിയുടെ വില കിലോക്ക് 5 രൂപ മുതലായിരുന്നു. മുന്തിയ ഇനം തക്കാളിയുടെ വില കിലോക്ക് 15 രൂപയും. കർണാടകത്തിലെ കൃഷിയിടങ്ങളിൽ വിളഞ്ഞ…

വിലക്കയറ്റച്ചൂടിൽ 2023 -24, എല്ലാത്തിനും വില റോക്കറ്റ് പോലെ കുതിച്ചുയരും പുതിയ സാമ്പത്തിക വർഷം തുടങ്ങാറായി.ഏപ്രിൽ 1 മുതൽ നടുവൊടിയും എന്നുറപ്പായി.നികുതിയും സെസും രൂപവും ഭാവവും മാറുമ്പോൾ…

എന്തിനാണ് കേരളത്തിൽ ഇന്ധന സെസ് കൊണ്ട് വന്നത്. അതെ ചൊല്ലി പാർലമെൻറിൽ വരെ വിവാദം ഉടലെടുത്തിരുന്നു. അതിനു കേന്ദ്രധനമന്ത്രി നൽകിയ മറുപടിയാകട്ടെ കേരളത്തിന്റെ നിലപാടിനെതിരും. ഇന്ധന സെസ്…

ജനത്തിന്റെ നടുവൊടിയും ഇന്ധനവിലയിലും കെട്ടിടനികുതിയിലും, വാഹന വിപണിയിലും വൈദ്യുതിയിലും കൈപൊള്ളി കേരളം വിവിധ മേഖലകൾക്ക് വിഹിതം ഉറപ്പാക്കികൊണ്ടുള്ള ബജറ്റിലെ പ്രഖ്യാപനങ്ങൾ നടത്തുമ്പോളും കേരളം ഉറ്റു നോക്കികൊണ്ടിരുന്നു, ഈ…

പെട്രോൾ, കറന്റ്, മദ്യം, വാഹന നികുതി എന്നിവ വർദ്ധിപ്പിച്ച് കൊണ്ട് കേരള ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു മദ്യവും പെട്രോളും വില കൂടും പെട്രോൾ,…

ഒരു ചാക്കിന് 10 മുതൽ 30 രൂപ വരെ വില വർധിപ്പിക്കാൻ സിമന്റ് കമ്പനികൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്. കഴിഞ്ഞ മാസം ഒരു ബാഗിന് ഏകദേശം 3 മുതൽ…

ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് ബ്രിട്ടീഷ് കൺസ്യൂമർ ഗുഡ്സ് കമ്പനിയായ Unilever. 4.5 ശതമാനം മുതൽ 6.5 ശതമാനം വരെ വിപണന വളർച്ച കൈവരിക്കുക ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് സൂചന.…

റഷ്യ-ഉക്രെയ്ൻ യുദ്ധം ലോക സമ്പദ് വ്യവസ്ഥയ്ക്ക് പലവിധ ആഘാതങ്ങളാണ് ഏല്പിച്ചിരിക്കുന്നത്. ഇന്ത്യയിലത് രൂക്ഷമായ ഊർജ്ജ പ്രതിസന്ധിക്ക് കൂടി കാരണമായിരിക്കുന്നു. യുദ്ധം മൂലം കൽക്കരി ഇറക്കുമതി തടസ്സപ്പെട്ടതോടെ, കൽക്കരി…

വാഹനവില വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ വാഹനനിർമാക്കൾ വീണ്ടും വാഹനവില വർദ്ധിപ്പിക്കുന്നു രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളെല്ലാം വീണ്ടും വാഹനവില ഉയർത്തുമെന്ന് റിപ്പോർട്ട്. Maruti Suzuki , Mahindra…

Russia-Ukraine War ഇന്ത്യയെ നേരിട്ട് ബാധിക്കില്ലെങ്കിലും എണ്ണവില ഉയരുന്നത് സമ്പദ് വ്യവസ്ഥക്ക് ഭീഷണിhttps://youtu.be/95Ibc9kWiTMറഷ്യ-ഉക്രെയ്ൻ സംഘർഷംഇന്ത്യയെ നേരിട്ട് ബാധിക്കില്ലെങ്കിലും എണ്ണവില ഉയരുന്നത് സമ്പദ് വ്യവസ്ഥക്ക് ഭീഷണിയാകുമെന്ന് റിപ്പോർട്ട്റഷ്യ-ഉക്രെയ്ൻ സംഘർഷം…