News Update 19 May 2025നിസ്സാൻ ഇന്ത്യയിൽ നിർമാണം കുറയ്ക്കുമെന്ന് റിപ്പോർട്ട്1 Min ReadBy News Desk ജപ്പാനിലെ രണ്ട് കാർ അസംബ്ലി പ്ലാന്റുകളും മെക്സിക്കോ ഉൾപ്പെടെയുള്ള വിദേശ ഫാക്ടറികളും അടച്ചുപൂട്ടാനുള്ള പദ്ധതികൾ നിസ്സാൻ പരിഗണിക്കുന്നതായി റിപ്പോർട്ട്. കമ്പനി പ്രഖ്യാപിച്ച ചിലവ് ചുരുക്കൽ പദ്ധതികളുടെ ഭാഗമായാണിതെന്നും…