Browsing: Pushpy muricken
ജിഎസ്ടിയില്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് കിട്ടാത്ത മേഖല അറിഞ്ഞില്ലങ്കില്‍ കുഴയും
ജിഎസ്ടി അടയ്ക്കുന്പോള്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് വഴി അടയ്ക്കുന്ന തുകയില്‍ ആനുകൂല്യം നേടാമെന്നിരിക്കെ, ബിസിനസില്‍ ചില അനുബന്ധ ഇടപാടുകള്‍ക്ക് ഈ മെച്ചം ലഭിക്കുകയില്ലെന്ന് അറിഞ്ഞിരിക്കണം. നിത്യജീവിതത്തോട് ബന്ധപ്പെട്ട്…
ജിഎസ്ടി നിലവില്‍ വന്ന ശേഷം സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ചെറുകിട ബിസിനസിനെ അത് എങ്ങനെ ബാധിക്കുമെന്നത്. രജിസ്‌ട്രേഷനും പ്രതിമാസ റിട്ടേണും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചെറുകിടക്കാര്‍ക്ക് തലവേദനയാകുമെന്ന്…
ജിഎസ്ടി നിലവില്‍ വന്നിട്ടും സാധനങ്ങള്‍ക്ക് എന്തുകൊണ്ട് വില കുറയുന്നില്ലെന്ന സംശയത്തിലാണ് ഉപഭോക്താക്കള്‍. ഉപഭോക്താക്കളുടെ നികുതിഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് രൂപം നല്‍കിയ ജിഎസ്ടി ഇപ്പോഴത്തെ സ്ഥിതിയില്‍ ബാധ്യതയാണെന്ന പരാതികള്‍…
സഹപാഠി , കളിക്കൂട്ടുകാരന്‍, പണം വാഗ്ദാനം ചെയ്തയാള്‍. ഇതൊന്നും സംരംഭത്തിന് പാര്‍ട്ണറെ തിരെഞ്ഞെടുക്കാന്‍ ഒരു കാരണമല്ല. അത് വളരെ സൂക്ഷമമായി ചെയ്യേണ്ടതാണ്. നമുക്ക് പരിചയക്കുറവുള്ള മേഖലകള്‍ കൈകാര്യം…