News Update 25 August 2025വിഴിഞ്ഞം ടണൽ, ടെൻഡർ സെപ്റ്റംബറിൽ1 Min ReadBy News Desk വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ (Vizhinjam International Seaport) റെയിൽവേയുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭപ്പാതയ്ക്കായുള്ള നടപടികൾ വേഗത്തിലാകുന്നു. വിഴിഞ്ഞം തുറമുഖത്തിനും ബാലരാമപുരം റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ടണൽ റെയിൽ കണക്റ്റിവിറ്റി…