Browsing: Rajpal Yadav legal case

കടബാധ്യതയെത്തുടർന്ന് തിഹാർ ജയിലിൽ കീഴടങ്ങിയ ബോളിവുഡ് നടൻ രാജ്പാൽ യാദവിന് പിന്തുണയുമായി സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ. അദ്ദേഹത്തിന് 1.11 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്…