Browsing: RBI Today

2023 ജനുവരി 1 മുതൽ രാജ്യത്ത് ബാങ്ക് ലോക്കർ നിയമങ്ങൾ മാറുന്നു. ലോക്കർ ഉളളവരുടെ ശ്രദ്ധയ്ക്ക് ബാങ്ക് ഉപഭോക്താക്കൾ ഒരു ലോക്കർ വാടകയ്‌ക്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ ഇതിനകം…

പേയ്‌മെന്റ് പ്രോസസ്സിംഗ് ബിസിനസ്സിനായി പുതിയ ഉപഭോക്താക്കളുടെ ഓൺബോർഡിംഗ് താൽക്കാലികമായി നിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ Razorpay, Cashfree എന്നിവയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇത് ഒരു താൽക്കാലിക നീക്കമാണെന്നും റേസർപേയുടെ നിലവിലുള്ള ബിസിനസ്സ് പ്രവർത്തനങ്ങളെയും നിലവിലെ…

അനധികൃത ഡിജിറ്റൽ വായ്പാ പ്ലാറ്റ്‌ഫോമുകൾക്കെതിരെ RBI നടപടിയെടുക്കുന്നു. ലോണുകൾ വാഗ്ദാനം ചെയ്യുന്ന എല്ലാ നിയമപരമായ ആപ്ലിക്കേഷനുകളേയും ഉൾപ്പെടുത്തി റിസർവ് ബാങ്ക് അധികം വൈകാതെ തന്നെ ഒരു ‘വൈറ്റ്‌ലിസ്റ്റ്’…

സൈബർ അപകടസാധ്യതകൾ വളരുന്നു ക്രിപ്‌റ്റോകറൻസികൾ വ്യക്തമായ അപകടമാണെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മൂല്യം നേടുന്ന എന്തും ഊഹക്കച്ചവടം മാത്രമാണ്. സാങ്കേതികവിദ്യ സാമ്പത്തിക…

https://youtu.be/_GL5ddxpsT8ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് നിയന്ത്രണത്തിനും CBDCകൾ രൂപപ്പെടുത്തുന്നതിനും RBI ഒരു വകുപ്പ് രൂപീകരിക്കുന്നതായി റിപ്പോർട്ട്ഫിൻടെക് സംബന്ധമായ പ്രശ്നപരിഹാരങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് പുതിയ വകുപ്പ്നിലവിൽ ആർബിഐ ചീഫ് ജനറൽ മാനേജരായ…

https://youtu.be/teCPFdQzjMM രാജ്യത്ത് Crypto Currency നിക്ഷേപങ്ങൾ വർദ്ധിക്കുമ്പോൾ വീണ്ടും മുന്നറിയിപ്പുമായി RBI Governor Shaktikanta Das Crypto നിക്ഷേപങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചും രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയ്ക്ക്…

ഡിജിറ്റല്‍ പേയ്‌മെന്റിനുള്ള നൂതന മാര്‍ഗവുമായി RBI. RBI പ്രീപെയ്ഡ് പേയ്‌മെന്റ് ഇന്‍സ്റേറ്രുമെന്‍റ് വഴി (PPI) ഗുഡ്സും സർവ്വീസും വാങ്ങാം. ബാങ്ക് അക്കൗണ്ടില്‍ നിന്നും പണമിടാം, എന്നാല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ സാധ്യമല്ലെന്ന്…