Browsing: recycle
തൂശനിലയിൽ ആഹാരം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഏതൊരു മലയാളിയും സമ്മതിക്കും. എന്നാൽ തൂശൻ പ്ലേറ്റിൽ ആഹാരം കഴിച്ചാൽ രണ്ടാണ് ഗുണം. ആഹാരം കഴിക്കാം, കൂടെ പ്ലേറ്റും കഴിക്കാം. എറണാകുളം…
https://youtu.be/A6e3KuIRbcsവെയ്സ്റ്റ് ഫ്ളവറിൽ ആലിയഭട്ട് ഫണ്ട് ഇറക്കുന്നു. Phool.co എന്ന സ്റ്റാർട്ടപ്പിൽ ആലിയഭട്ട് ഇൻവെസ്റ്റ് ചെയ്തു. ഉപയോഗിച്ച പൂക്കൾ റീസൈക്കിൾ ചെയ്യുന്ന സ്റ്റാർട്ടപ്പ് വിസ്മയിപ്പിക്കുന്നു: Alia Bhatt. വെയ്സ്റ്റായ…
പുതിയ ഫാഷൻ സ്റ്റേറ്റ്മെന്റായി മെഴ്സിഡസിന്റെ എയർബാഗ് വസ്ത്രങ്ങൾവിചിത്രമെന്ന് തോന്നാവുന്ന പുത്തൻ ഫാഷൻ സങ്കല്പമാണ് ആഡംബര കാർ നിർമാതാവായ മെഴ്സിഡസ് ബെൻസ് അവതരിപ്പിക്കുന്നത്റീസൈക്കിൾ ചെയ്ത എയർബാഗുകളിൽ നിന്നുള്ളതാണ് മെഴ്സിഡസ്…
ഇന്ത്യയിലെ ആദ്യത്തെ ‘വാട്ടർ പ്ലസ്’ നഗരമായി തിരഞ്ഞെടുക്കപ്പെട്ട ഇൻഡോറിനെ അതിലേക്ക് നയിച്ച ഘടകങ്ങൾ എന്തെല്ലാമാണ്?Swachh Survekshan സർവേയിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇൻഡോർ തിരഞ്ഞെടുക്കപ്പെട്ടത്മലിനജലം നിർമാർജനം ചെയ്യുന്നതിലും നദികളിലേക്കും…
ഇന്ത്യൻ EV സ്റ്റാർട്ടപ്പ് eBikeGo ലിഥിയം ബാറ്ററികൾ റീസൈക്കിൾ ചെയ്യുന്നു Lead-acid മുതൽ എല്ലാത്തരം ലിഥിയം അയൺ ബാറ്ററികളും റീസൈക്കിൾ ചെയ്യാനാകും ബാറ്ററികൾ റീസൈക്കിൾ ചെയ്യുന്നതിന് അടിസ്ഥാന…
സെക്കൻഡ് ഹാൻഡ് ഫർണിച്ചർ വിൽക്കാൻ Ikea കസേരകൾ, സ്റ്റൂൾ, ഡെസ്ക്, ഡൈനിംഗ് ടേബിൾ ഇവയ്ക്കാണ് Buy Back ഓഫർ 27 രാജ്യങ്ങളിലാണ് Buy Back ഓഫർ Ikea…
ഇ-വേസ്റ്റ് അളവ് കുറയ്ക്കാനുള്ള ചുവടുവെപ്പുമായി Apple. തിരികെയെടുക്കുന്ന ഐഫോണ്‍ റീസൈക്കിള്‍ ചെയ്യുന്നതിലാണ് ഇപ്പോള്‍ കമ്പനി ഫോക്കസ് ചെയ്യുന്നത്. ഡെയ്സി എന്ന റോബോട്ട് വഴി ഫോണുകളിലെ മിനറല്‍സ് റിക്കവര്‍…
2015 ലെ ഒരു മകരസംക്രാന്തി ദിനത്തില്‍ ഗംഗയുടെ കരയിലിരിക്കുമ്പോള്‍ നദിയിലൂടെ ഒഴുകുന്ന വേസ്റ്റ് പൂക്കളില്‍ ശ്രദ്ധ പതിഞ്ഞതോടെയാണ് കാണ്‍പൂര്‍ സ്വദേശിയായ അങ്കിത് അഗര്‍വാള്‍ പുതിയ ആശയത്തെക്കുറിച്ച് ചിന്തിച്ചത്.…