Browsing: Reliance
റിലയന്‍സ് ജിയോയിലേക്ക് നിക്ഷേപിക്കാന്‍ അബുദാബിയിലെ കമ്പനിയും ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള ചര്‍ച്ചയില്‍ Mubadala Investment Company ഒരു മാസത്തിനുള്ളില്‍ ഫേസ്ബുക്കില്‍ നിന്നടക്കം 10 ബില്യണ്‍ ഡോളറാണ്…
കൊടുങ്കാറ്റിലും വിത്തിറക്കുന്ന Reliance Industries Ltd. അടുത്ത കാലത്ത് ത്രസിപ്പിക്കുന്ന ബിസിനസ് മൂവ്‌മെന്‍റ് നടത്തുകയാണ്. കൊറോണയിലും ലോക്ഡൗണിലും മറ്റുള്ളവരുടെ ബിസിനസ് മുച്ചൂടും ഒലിച്ചുപോയപ്പോള്‍ ഫെയ്‌സ്ബുക്കില്‍ നിന്നുള്‍പ്പെടെ നിര്‍ണ്ണായക…
Jio Meet വീഡിയോ കോളിംഗ് ആപ്പുമായി ജിയോ ഗ്രൂപ്പ് കോളില്‍ 5 അംഗങ്ങള്‍ക്ക് വരെ പങ്കെടുക്കാം ഗൂഗിള്‍ പ്ലേ സ്റ്റോറിലും Jio Meet ലിസ്റ്റ് ചെയ്തിട്ടുണ്ട് മീറ്റിംഗ്…
ലോക്ക് ഡൗണ്‍: ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് റിലയന്‍സ് ഹൈഡ്രോകാര്‍ബണ്‍ വിഭാഗത്തിലെ ജീവനക്കാരുടെ ശമ്പളം 10 % കുറച്ചു ചെയര്‍മാന്‍ മുകേഷ് അംബാനി പ്രതിഫലം പൂര്‍ണമായും വേണ്ടന്ന് വെച്ചു…
COVID-19: Reliance Foundation to provide meals to 3 Cr Indians. Meals would be provided under the foundation’s ‘Mission Anna Seva’ programme. It…
ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2020ല്‍ ഒന്നാമതെത്തി മുകേഷ് അംബാനി. 67 ബില്യണ്‍ യുഎസ് ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. 2019ല്‍ 480 പേരാണ് ബില്യണേഴ്‌സ് ലിസ്റ്റില്‍ കയറിയത്. OYO ഫൗണ്ടറായ…
റോഡ് നിര്‍മ്മാണത്തിന് പ്ലാസ്റ്റിക്ക് ഉപയോഗിക്കാന്‍ Reliance. ടാറിന് പകരം പ്ലാസ്റ്റിക്ക് എത്തുന്നതോടെ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുമ്പോള്‍ ഒരു ലക്ഷം രൂപ വരെ ലാഭിക്കാമെന്ന് Reliance. പ്ലാസ്റ്റിക്ക് വേസ്റ്റ്…
ആമസോണും ഫ്ളിപ്പ്കാര്‍ട്ടുമായി മത്സരിക്കാന്‍ റിലയന്‍സിന്റെ Jio Mart. നവി മുംബൈ, താനെ, കല്യാണ്‍ എന്നിവിടങ്ങളില്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സേവനം ആരംഭിച്ചു. ജിയോ മാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ക്ഷണിച്ച് ജിയോ ഉപഭോക്താക്കള്‍ക്ക്…
Reliance Industries acquires NowFloats Technologies Hyderabad based NowFloats is a SaaS startup Reliance plans to invest Rs 75 Cr in the…
AI, ഡാറ്റാ സയന്‍സ് കോഴ്സുകളുമായി Jio ഇന്‍സ്റ്റിറ്റ്യൂട്ട്. 2021ലാണ് ജിയോ ഗ്രാജ്യുവേറ്റ് കോഴ്സുകള്‍ ആരംഭിക്കുന്നത്. ഏഴ് അംഗങ്ങളുള്ള ഗ്ലോബല്‍ അഡൈ്വസറി ടീമാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ളത്. ജിയോയുടെ ചീഫ് ഡാറ്റാ…