News Update 31 January 2026യൂറോപ്യൻ നേതാക്കളെ വിസ്മയിപ്പിച്ച ‘ഹിമാലയൻ’ രുചി1 Min ReadBy News Desk റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച ഇന്ത്യ സന്ദർശിച്ച യൂറോപ്യൻ നേതാക്കൾക്കായി രാഷ്ട്രപതി ഭവനിൽ ഒരുക്കിയത് ഹിമാലയൻ മലനിരകളിലെ രുചിക്കൂട്ടുകൾ. യൂറോപ്യൻ യൂണിയൻ നേതാക്കൾക്കായി ഒരുക്കിയ പ്രത്യേക വിരുന്നിന് പിന്നിലാകട്ടെ…