Browsing: Reservebank
അഞ്ഞൂറാൻ പോകില്ല, ആയിരാൻ വരികയുമില്ല. പറഞ്ഞ സമയത്തിനകം രണ്ടായിരാനെ തിരിച്ചേൽപ്പിക്കുകയും വേണം”. അല്ലെങ്കിൽ വരാനുള്ളത് അനുഭവിച്ചോണം. റിസർവ് ബാങ്ക് കട്ടായം പറഞ്ഞിരിക്കുകയാണ്. അഞ്ഞൂറ് രൂപ നോട്ടുകൾ പിൻവലിക്കാനും…
2016 നവംബർ. കേന്ദ്രസർക്കാർ തലേദിവസം വരെ പുറത്തിറക്കിയ 500, 1000 നോട്ടുകൾ പിൻവലിച്ചു. പകരം പുതുതായി ഇറക്കിയ 500, 2000 രൂപ നോട്ടുകൾ വ്യാപകമായി വിതരണം ചെയ്തു. അപ്പോൾ…
ഒരു എന്‍ആര്‍ഐയ്ക്ക് നാട്ടില്‍ കൃഷിഭൂമി വാങ്ങാന്‍ കഴിയുമോ?. നിലവിലെ നിയമമനുസരിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ഒരു വിദേശ മലയാളിക്ക് കൃഷിഭൂമിയോ പ്ലാന്റേഷനോ…