News Update 28 April 2025ഐപിഎല്ലിൽ ശ്രദ്ധ നേടി ‘റോബോ ശ്വാനൻ’Updated:28 April 20251 Min ReadBy News Desk ക്രിക്കറ്റിനപ്പുറം ഐപിഎൽ മൈതാനത്തെ ശ്രദ്ധാ കേന്ദ്രങ്ങളിൽ ഒന്നാണ് ഇപ്പോൾ റോബോട്ട് നായ. സാങ്കേതികവിദ്യയും വിനോദവും സമന്വയിപ്പിച്ചുകൊണ്ടാണ് താരങ്ങൾ പുറത്താകുമ്പോഴും ഓവറുകളുടെ ഇടവേളകളിലും മൈതാനത്ത് നടക്കുന്ന ഈ റോബോട്ടിക്…