News Update 15 October 2025ശുചിത്വം പ്രോത്സാഹിപ്പിക്കാൻ NHAI1 Min ReadBy News Desk ടോൾ പ്ലാസകളിലെ പൊതുശൗചാലയങ്ങളിലെ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിക്ക് തുടക്കമിട്ട് ദേശീയപാതാ അതോറിറ്റി (NHAI). പ്രധാന ഗതാഗത മാർഗങ്ങളിലെ ശുചിത്വം മെച്ചപ്പെടുത്താനും ടോൾ പ്ലാസകളിലെ വൃത്തിഹീനമായ…