Browsing: Rs 7 crore railway grant

ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ വികസനത്തിനായി റെയിൽവേ ബോർഡ് ഏഴുകോടി രൂപ അനുവദിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള പ്ലാറ്റ്‌ഫോമുകളുടെ നവീകരണത്തിനൊപ്പം ഷെൽട്ടർ അറ്റകുറ്റപ്പണി, വിപുലീകരണം…