Browsing: S Jaishankar
ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഫെബ്രുവരി 12ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ്…
പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ ആഭ്യന്തരവും അന്താരാഷ്ട്രവുമായ പ്രതിഫലനങ്ങൾ വിലയിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തരമായി സർവകക്ഷി യോഗം വിളിച്ചു. രാജ്യത്തിന്റെ നിലപാട് രാഷ്ട്രീയ പാർട്ടികളുമായി…
ഇന്ത്യ–യുഎസ് വ്യാപാരക്കരാറിൽ അന്തിമതീരുമാനമായതിനു പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ സുപ്രധാന കൂടിക്കാഴ്ച. ജയശങ്കറിന്റെ യുഎസ് സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ആണവശക്തി,…
ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ C-295 സൈനിക വിമാനം സെപ്റ്റംബർ മാസത്തിന് മുമ്പ് പുറത്തിറങ്ങുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. സ്പെയിൻ വിദേശകാര്യ മന്ത്രി ഹോസെ…
ഇന്ത്യൻ പൗരന്മാരോട് ഇറാൻ വിടാൻ ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യൻ എംബസി. ഇറാനിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കും യുഎസ് സൈനിക ഇടപെടൽ ഭീഷണിക്കുമിടയിലാണ് ഇന്ത്യയുടെ നിർദേശം. ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന്…
വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഫോൺ സംഭാഷണം നടത്തി.വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളുമായി ബന്ധപ്പെട്ട മാസങ്ങളായി ഉഭയകക്ഷി ബന്ധങ്ങളിൽ ഉണ്ടായ പിരിമുറുക്കങ്ങൾക്കിടയിലാണ്…
പാകിസ്ഥാന്റെ തീവ്രവാദ അനുകൂല നിലപാടുകളെ ശക്തമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഭീകരവാദവും ജലം പങ്കിടലും ഒരുമിച്ച് നടക്കില്ലെന്ന് സിന്ധൂജല ഉടമ്പടിയെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം മുന്നറിയിപ്പു…
പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള ബലൂചിസ്ഥാൻ മേഖലയിൽ ചൈന സൈനിക സാന്നിധ്യം സ്ഥാപിക്കാനുള്ള സാധ്യത ഉയരുന്നതായി ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ യാർ ബലൂച് മുന്നറിയിപ്പ് നൽകി. പാകിസ്ഥാനെതിരെ…
യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ സാമ്പത്തികവും പ്രതിരോധ…
കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി. അനിത ആനന്ദിന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ചാണ് കൂടിക്കാഴ്ച. സന്ദർശനം ഇന്ത്യ–കാനഡ ബന്ധത്തിനു…
