News Update 30 January 2026കവർന്നത് ചെമ്പ് പാളിയിൽ പൊതിഞ്ഞ സ്വർണംUpdated:30 January 20261 Min ReadBy News Desk ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായകമായ ശാസ്ത്രീയ വിവരങ്ങൾ പുറത്തുവന്നു. ശബരിമലയിൽ കട്ടിള പൂർണമായി മാറ്റിയിട്ടില്ലെന്നും, ചെമ്പ് പാളികളിൽ പൊതിഞ്ഞ സ്വർണമാണ് കവർന്നതെന്നും വിഎസ്എസ്സി (ISRO) ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.…