News Update 13 January 2026Muddyfox ഇന്ത്യൻ വിപണിയിലേക്ക്1 Min ReadBy News Desk ബ്രിട്ടീഷ് സൈക്കിൾ ബ്രാൻഡായ മഡ്ഡിഫോക്സ് ഈ മാസം ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിലെ എക്‌സ്‌ക്ലൂസീവ് വിതരണക്കാരായി അനന്ത വെഞ്ച്വേഴ്സുമായി കമ്പനി കരാർ ഒപ്പിട്ടു. അമേരിക്കയിൽ ഓഫ്-റോഡിംഗ്…