Browsing: Samsung

Galaxy Z series ഫോൾഡബിൾ പ്രീമിയം 5G സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് SamsungGalaxy Z Fold3 , Galaxy Z Flip3 സ്മാർട്ട്ഫോണുകളാണ് പുറത്തിറക്കിയത്സെപ്റ്റംബർ രണ്ടാം വാരം മുതൽ…

കർണാടകയിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്കായി SEED ലാബിന് രൂപം നൽകി Samsungഹുബ്ബളളിയിലെ KLE ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലാണ് SEED Lab സ്ഥാപിച്ചിട്ടുളളത്AI, മെഷീൻ ലേണിംഗ്, ഡാറ്റ എഞ്ചിനീയറിംഗ് ഇവയിൽ ലോകോത്തര…

ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി Washing Machine അവതരിപ്പിച്ച് Samsung AI-യിലൂടെ യൂസർ ബിഹേവിയർ തിരിച്ചറിയാൻ വാഷിംഗ് മെഷീന് കഴി‍യുന്നു ഹിന്ദി, ഇംഗ്ലീഷ് യൂസർ ഇന്റർഫേസുമായാണ് വാഷിംഗ് മെഷീൻ എത്തുന്നത് ഉപയോക്താവിന്റെ പെരുമാറ്റം…

നാല് അന്താരാഷ്ട്ര പുരസ്കാരങ്ങൾ‌ നേടി കേരള സ്റ്റാർട്ടപ്പ് Riafy Technologies ലോകോത്തര സ്മാർട്ട്ഫോൺ ബ്രാൻഡ് Huaweiയുടെ പുരസ്കാരമാണ് ലഭിച്ചത് Huawei HMS ആപ്പ് ഇന്നവേഷൻ മത്സരത്തിലാണ് Riafy…

Samsung പുതിയ കർവ്ഡ് ഗെയിമിംഗ് മോണിറ്ററുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു Samsung Odyssey G9, Odyssey G7 മോണിറ്ററുകളാണ് പുറത്തിറക്കിയത് 49-inch ‌ഡിസ്‌പ്ലേയോടുകൂടിയതാണ് G9, 32-inch, 27-inch വേരിയന്റുകളുളളതാണ്…

ലോകത്തെ നമ്പർ വൺ സ്മാർട്ട്ഫോൺ ബ്രാൻഡായി Samsung Huawei ഫോണുകളെ മറികടന്നാണ് Samsung ഒന്നാം സ്ഥാനത്തെത്തിയത് ഇന്ത്യയിൽ Xiaomi ആണ് നമ്പർ വൺ സ്മാർട്ട് ഫോൺ ബ്രാൻഡ് സാംസങ്ങിനെ മറികടന്നാണ് Xiaomi ഇന്ത്യയിൽ ഈ…

Samsung ഇന്ത്യയിൽ സ്മാർട്ട്ഫോൺ മാനുഫാക്ചറിം​ഗ് കേന്ദ്രമാക്കും. 40 ബില്യൺ ഡോളർ മൂല്യമുളള ഫോണുകളാണ് ഇന്ത്യയിൽ നിർമ്മിക്കുക. വിയറ്റ്നാമിനെ ഒഴിവാക്കിയാണ് ഇന്ത്യയിലേക്ക് പ്രൊഡക്ഷൻ കൊണ്ടുവരുന്നത്.  സ്മാർട്ട്ഫോൺ ഉത്പാദനത്തിൽ വിയറ്റ്നാമാണ്…

കൊറോണയ്‌ക്കെതിരെ പോരാടാന്‍ 20 കോടി നല്‍കുമെന്ന് samsung india പിഎം കെയര്‍ ഫണ്ടിലേക്ക് 15 കോടി നല്‍കും 5 കോടി രൂപ യുപിയ്ക്കും തമിഴ്‌നാടിനും നല്‍കും രാജ്യത്തെ…

ഗോറില്ല ഗ്ലാസ് എന്ന് കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. കെമിക്കലി സ്‌ട്രെങ്തന്‍ ചെയ്ത കട്ടി കുറഞ്ഞ ഈ ഡാമേജ് റസിസ്റ്റന്റ് ഗ്ലാസ് സ്മാര്‍ട്ട് ഫോണ്‍ സ്‌കീന്‍ പ്രൊട്ടക്ഷന് വേണ്ടിയാണ് സാധാരണയായി…