Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നാല് അന്താരാഷ്ട്ര പുരസ്കാരങ്ങൾ‌ നേടി കേരള സ്റ്റാർട്ടപ്പ് Riafy Technologies
Instant

നാല് അന്താരാഷ്ട്ര പുരസ്കാരങ്ങൾ‌ നേടി കേരള സ്റ്റാർട്ടപ്പ് Riafy Technologies

News DeskBy News Desk12 December 2020Updated:21 September 20221 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നാല് അന്താരാഷ്ട്ര പുരസ്കാരങ്ങൾ‌ നേടി കേരള സ്റ്റാർട്ടപ്പ് Riafy Technologies
ലോകോത്തര സ്മാർട്ട്ഫോൺ ബ്രാൻഡ് Huaweiയുടെ പുരസ്കാരമാണ് ലഭിച്ചത്
Huawei HMS ആപ്പ് ഇന്നവേഷൻ മത്സരത്തിലാണ് Riafy നാല് പുരസ്കാരങ്ങൾ നേടിയത്
മികച്ച ആപ്പ്, ജനപ്രീതിയാർജ്ജിച്ച ആപ്പ് എന്നിവയുൾപ്പെടെ Riafy നേടി
170 ഓളം രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ഡവലപ്പർമാരാണ് മത്സരിച്ചത്
പുരസ്കാര പട്ടികയിൽ ഇടം പിടിച്ച ഏക ഇന്ത്യൻ കമ്പനിയാണ് Riafy Technologies
‘Learn Crafts & DIY’ എന്ന ക്രാഫ്റ്റ് ഐഡിയ ആപ്പിനാണ് മികച്ച ആപ്പിനുള്ള പുരസ്ക്കാരം
അഞ്ച് ലക്ഷത്തിലധികം യൂസർമാരുള്ള ഈ ആപ് 150 ഓളം രാജ്യങ്ങളിൽ ഉപയോഗിക്കുന്നു
Cake Recipes  ഏറ്റവും ജനപ്രീതിയാർജ്ജിച്ച ആപ്പായി തിരഞ്ഞെടുക്കപ്പെട്ടു
10 ലക്ഷം യൂസേഴ്സുളള ഈ ആപ്പ് 100 ലധികം രാജ്യങ്ങളിൽ ലഭ്യമാണ്
15 അന്താരാഷ്ട്ര ഭാഷകളിൽ ലഭിക്കുന്ന ആപ്പിന് ബഹുമതി പരാമർശവും ലഭിച്ചു
‘Cookbook Recipe’ എന്ന റെസീപ്പി ആപ്പിനും ബഹുമതി പരാമർശം ലഭിച്ചു
60 ലക്ഷം യൂസർമാരുള്ള ഈ ആപ്പ് 23 ഭാഷകളിലായി 157 രാജ്യങ്ങളിൽ ലഭ്യമാണ്
AI, ML തുടങ്ങി ന്യൂ ടെക്നോളജി ഉപയോഗിക്കുന്ന സ്റ്റാർട്ടപ്പാണ് Riafy Technologies
160 രാജ്യങ്ങളിലായി 6 കോടിലേറെ യൂസേഴ്സ് റിയാഫൈ ആപ്പുകൾ ഉപയോഗിക്കുന്നു
Google, Apple, Sony, Siemens, Samsung എന്നീ കമ്പനികൾക്കൊപ്പവും Riafy വർക്ക് ചെയ്യുന്നു
ലോകത്തെ 23 ഭാഷകളിലും റിയാഫൈയുടെ വിവിധ ആപ്പുകൾ  ലഭ്യമാണ്
2013ൽ തുടങ്ങിയ Riafy കളമശ്ശേരിയിലെ ടെക് ഇന്നവേഷൻ സോണിൽ പ്രവർത്തിക്കുന്നു
കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത കമ്പനിയാണ് Riafy Technologies

apple Channel I Am Google Huawei HMS kerala startup Riafy Technologies Samsung Siemens Sony
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

റിയാഫി ടെക്നോളജീസിന് ഗൂഗിൾ പുരസ്കാരം

1 May 2026

കൊറിയ പറന്ന് വന്നത് എന്തിന്?

25 April 2026

ഡയപ്പർ മാലിന്യത്തിന് പരിഹാരവുമായി മലയാളി കമ്പനി

5 March 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
  • പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil