Browsing: Sony

https://youtu.be/0zf5kvJp4wo നിത്യ ഹരിത നായകൻ അമിതാഭ് ബച്ചൻ വീണ്ടും ഒരു എസ്ബിഐ ചെക്കിൽ ഒപ്പിടുന്നു. മത്സരാർത്ഥിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അദ്ദേഹം യോനോ ആപ്പിലൂടെ പണം ഡിജിറ്റലായി ട്രാൻസ്ഫർ…

ഈ വർഷം സെപ്തംബർ അവസാനത്തോടെ ഇന്ത്യ പുതിയൊരു മീഡിയ ഭീമന്റെ ഉദയത്തിനു സാക്ഷ്യം വഹിക്കുകയാണ്. https://youtu.be/kcar4mDblyI നിലവിലെ 14,851 കോടി രൂപ വരുമാനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ…

Electric മൊബിലിറ്റിയിൽ Sony & Honda പുതിയ കമ്പനി രൂപീകരിക്കുന്നുhttps://youtu.be/rynYlopND1Iഇലക്ട്രിക് മൊബിലിറ്റിയിൽ സോണിയും ഹോണ്ടയും പുതിയ കമ്പനി രൂപീകരിക്കുന്നുസംയുക്തമായി ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനും വിപണിയിലെത്തിക്കുന്നതിനും സംയുക്ത സംരംഭം ലക്ഷ്യമിടുന്നുസംയുക്ത സംരംഭത്തിലെ ആദ്യത്തെ EV മോഡലിന്റെ വിൽപ്പന 2025-ൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുപുതിയ കമ്പനിക്ക് വേണ്ടി മൊബിലിറ്റി സർവീസ് പ്ലാറ്റ്ഫോം സോണി…

https://youtu.be/9941SmR5RJEഎന്റര്‍ടെയ്ൻമെന്റ് വ്യവസായ രംഗത്ത് പുതുചരിത്രമെഴുതി Zee Entertainment – Sony Pictures ഡീൽ‌സീ എന്റര്‍ടെയ്ൻമെന്റ് ബോർഡ് സോണി പിക്‌ചേഴ്‌സുമായുളള ലയനത്തിന് അംഗീകാരം നൽകിപുതിയ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറും…

https://youtu.be/RVQSOcvgTxE നാല് അന്താരാഷ്ട്ര പുരസ്കാരങ്ങൾ‌ നേടി കേരള സ്റ്റാർട്ടപ്പ് Riafy Technologies ലോകോത്തര സ്മാർട്ട്ഫോൺ ബ്രാൻഡ് Huaweiയുടെ പുരസ്കാരമാണ് ലഭിച്ചത് Huawei HMS ആപ്പ് ഇന്നവേഷൻ മത്സരത്തിലാണ്…

https://youtu.be/FRYn-NA70FY രാജ്യത്തെ ഏറ്റവും വലിയ സിംഗിൾ പ്രോപ്പർട്ടി ഡീലുമായി Embassy REIT ബെംഗളൂരുവിലെ Embassy TechVillage 1.3 ബില്യൺ ഡോളറിന് ഏറ്റെടുത്തു ഓഫീസ് സ്പെയ്സിൽ ഏഷ്യയിലെ ഏറ്റവും…

https://youtu.be/Q8Pmwzzuf5s ഗോറില്ല ഗ്ലാസ് എന്ന് കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. കെമിക്കലി സ്‌ട്രെങ്തന്‍ ചെയ്ത കട്ടി കുറഞ്ഞ ഈ ഡാമേജ് റസിസ്റ്റന്റ് ഗ്ലാസ് സ്മാര്‍ട്ട് ഫോണ്‍ സ്‌കീന്‍ പ്രൊട്ടക്ഷന് വേണ്ടിയാണ്…