Browsing: Sanitary Napkin Disposal

ആഗോള തലത്തിൽതന്നെ വലിയ വെല്ലുവിളിയായ ഡയപ്പർ, സാനിറ്ററി നാപ്കിൻ മാലിന്യ പ്രശ്നത്തിന് ശാസ്ത്രീയ പരിഹാരമൊരുക്കി ശ്രദ്ധനേടുകയാണ് മലയാളി കമ്പനി. കൊല്ലം ചടയമംഗലത്തെ പോരേടം ആസ്ഥാനമായുള്ള ഹൈജീൻ ലാബോറട്ടറീസാണ്…