News Update 18 September 2025സാനിറ്ററി മാലിന്യത്തിനുമുള്ള പ്ലാന്റുകൾ വരും1 Min ReadBy News Desk ഈ സർക്കാരിന്റെ കാലത്തുതന്നെ കേരളത്തിലെ മുഴുവൻ സാനിറ്ററി മാലിന്യവും സംസ്‌കരിക്കാനാകുന്ന പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. തൃശ്ശൂർ കോർപറേഷൻ, പാലക്കാട്, വർക്കല നഗരസഭകൾ, എളവള്ളി, കൊരട്ടി…