News Update 10 January 2026കേണല്‍ സഞ്ജീവ് നായര്‍ സ്ഥാനമൊഴിഞ്ഞു2 Mins ReadBy News Desk സംസ്ഥാനത്തിന്‍റെ ഐടി മേഖലയിലെ പൊന്‍തൂവലുകളിലൊന്നായ ടെക്നോപാര്‍ക്കിന് ചുക്കാന്‍ പിടിച്ചിരുന്ന സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) സ്ഥാനമൊഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളില്‍ ഒന്നും 35…