Middle East 27 February 2026ഇന്ത്യൻ പൗൾട്രി ഇറക്കുമതി നിരോധിച്ച് സൗദിUpdated:27 February 20261 Min ReadBy News Desk ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും അടക്കമുള്ള പൗൾട്രി ഉൽപന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച് സൗദി അറേബ്യ. ഇന്ത്യ അടക്കം 40 രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്കാണ് പൂർണ നിരോധനം…