News Update 23 October 2025ISRO ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുUpdated:23 October 20251 Min ReadBy News Desk സയന്റിസ്റ്റ്/എൻജിനീയർ, റേഡിയോഗ്രാഫർ, ടെക്നീഷ്യൻ തുടങ്ങിയ നൂറിലധികം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐഎസ്ആർഒ. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് isro.gov.in അല്ലെങ്കിൽ shar.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി അപേക്ഷിക്കാം. 2025 നവംബർ 14 ആണ് അവസാന…