Browsing: SEBI confidential filing

പ്രമുഖ ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്പായ റെയ്‌സർപേ (Razorpay), ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു. ഇതിനായുള്ള പ്രാഥമിക പ്രവർത്തനങ്ങൾ കമ്പനി ഊർജിതമാക്കിയിരിക്കുകയാണ്. ഏകദേശം ₹5,000 കോടിയോളം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.…