News Update 1 July 2025പണത്തേക്കാൾ പ്രേക്ഷക ബന്ധം സമ്പത്തായി കണ്ട താരം1 Min ReadBy News Desk നടിയും മോഡലും ബിഗ് ബോസ് താരവുമായ ഷെഫാലി ജെരിവാലയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. അപസ്മാരവും വിഷാദരോഗവും ഷെഫാലിയെ അലട്ടിയിരുന്നു. ഇതിനെതിരായ പോരാട്ടത്തെ കുറിച്ച് മുമ്പ് അവർ ഒരു…