News Update 3 February 2026കണ്ടെയ്‌നർ ഉത്പാദനത്തിന് $1.2 ബില്യൺ വകയിരുത്തി ഇന്ത്യ1 Min ReadBy News Desk കണ്ടെയ്‌നർ ഉത്പാദനം വർധിപ്പിക്കാൻ $1.2 ബില്യൺ ബജറ്റിൽ വകയിരുത്തി ഇന്ത്യ. അഞ്ചുവർഷത്തെ ആഭ്യന്തര കണ്ടെയ്‌നർ നിർമാണ പദ്ധതി നടപ്പാക്കാനായാണ് തുക വകയിരുത്തിയിരിക്കുന്നത്. പുതിയ ഭാരത് കണ്ടെയ്‌നർ ഷിപ്പിംഗ്…