News Update 17 January 2026 കേരളത്തിനായി അമൃത് ഭാരതും ഗുരുവായൂർ പാസ്സഞ്ചറും1 Min ReadBy News Desk ഒരിടക്കാലത്തിനു ശേഷം കേരളത്തോടുള്ള തൊട്ടുകൂടായ്മ അവസാനിപ്പിച്ചു കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുതിയ ചുവടുവെയ്പ്പുമായി ഇന്ത്യൻ റെയിൽവേ. ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന ഗുരുവായൂർ പാസഞ്ചറിന് പുറമേ മൂന്ന്അമൃത് ഭാരത്ട്രെയിനുകളും കേന്ദ്രം…