Browsing: Short news
OnePlus സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളുടെ ആദ്യ സ്മാർട്ട് വാച്ചാണിത് OnePlusവാച്ചിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് 16,999 രൂപയാണ് വില വാച്ചിന് 46mm…
രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും ഇടിഞ്ഞു വിവിധ നഗരങ്ങളിൽ പെട്രോളിന് 21 പൈസയും ഡീസലിന് 22 പൈസയും കുറഞ്ഞു രണ്ട് ദിവസത്തിൽ പെട്രോളിന് 39 പൈസയും…
Adani Green വിദേശ ബാങ്കുകളിൽ നിന്ന് 1.35 ബില്യൺ ഡോളർ സമാഹരിക്കുന്നു Adani Green Energy Ltd 12 ബാങ്കുകളിൽ നിന്നാണ് Debt Funding നടത്തിയത് ജാപ്പനീസ് Sumitomo Mitsui…
Tesla കാറുകള്‍ ചാരപ്പണിക്ക് ഉപയോഗിച്ചതായി തെളിഞ്ഞാല്‍ കമ്പനി പൂട്ടുമെന്ന് Elon Musk ടെസ്‌ലയെ കുറിച്ച് ചൈനീസ് സർക്കാരിനുണ്ടായ തെറ്റിദ്ധാരണ പരിഹരിക്കുമെന്ന് മസ്ക് ടെസ്‌ല കാറുകള്‍ സൈനിക-സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത്…
ഗുജറാത്ത് ആസ്ഥാനമായ Ganpat Universityയ്ക്ക് 5G സ്പെക്ട്രം അനുവദിച്ചു സാങ്കേതികവിദ്യയിൽ ഗവേഷണം, വികസനം, പരീക്ഷണം എന്നിവക്കാണ് 5G സ്പെക്ട്രം ജെൻ-നെക്സ്റ്റ് മൊബൈൽ കമ്മ്യൂണിക്കേഷൻ ടെക്നോളജിയിലാണ് ഗവേഷണം 5G millimetre…
BPCL ലയനത്തിന് തയ്യാറെടുത്ത് Bharat Gasകോർപ്പറേറ്റ് ഘടനയെ സുഗമമാക്കാനാണ് BPCL -BGRL ലയനംBGRL ന്റെ ആസ്തികളും ബാധ്യതകളും ലയനത്തോടെ BPCL ൽ ഏകീകരിക്കുംBharat Gas Resources Ltd നൂറുശതമാനവും BPCL അനുബന്ധ സ്ഥാപനമാണ്ഗ്യാസ് സോഴ്‌സിംഗ്, റീട്ടെയിലിംഗ് എന്നിവയാണ്…
ഓൾ-ഇലക്ട്രിക് സെഡാൻ i4 വിശേഷങ്ങൾ പുറത്തുവിട്ട് BMW 2025 ഓടെ 25 ഇലക്ട്രിക് മോഡലുകൾ നിരത്തിലിറക്കാനാണ് ജർമ്മൻ വാഹനനിർമ്മാതാക്കൾ ലക്‌ഷ്യം വയ്ക്കുന്നത് ഐ 4 ന്റെ ആദ്യ…
ടെലികോം ജയന്റ് Nokia 5,000 മുതൽ 10,000 വരെ ജോലികൾ വെട്ടി കുറയ്ക്കും അടുത്ത രണ്ട് വർഷത്തിനുള്ളിലാണ് ജീവനക്കാരെ കമ്പനി കുറയ്ക്കുന്നത് ചെലവ് ചുരുക്കലിന്റെ ഭാഗമായി യുകെയിൽ നൂറോളം ജീവനക്കാരെ…
Apple TV+ മായി ചേർന്ന് പ്രവർത്തിക്കാനൊരുങ്ങി നൊബേൽ ജേതാവ് Malala Yousafzai Apple TV+ മായി Malala പ്രോഗ്രാമിംഗ് പാർട്ണർഷിപ്പ് ഒപ്പു വച്ചു Apple TV+ പ്രോഗ്രാമുകൾ മലാലയുടെ പ്രൊഡക്ഷൻ ഹൗസ് Extracurricular…
ബോളിവുഡ് സൂപ്പർതാരം ആമീർഖാൻ സോഷ്യൽ മീഡിയ ഉപേക്ഷിച്ചു സമൂഹമാധ്യമങ്ങളിൽ നിന്നും പൂർണമായി വിട്ടു നിൽക്കുമെന്ന് ആമീർ ഖാൻ പിറന്നാൾ ആശംസ മറുപടിയായി ട്വിറ്ററിലൂടെയാണ് താരം തീരുമാനം അറിയിച്ചത്…